പ്രണയ ദിന ആശംസയുമായി പ്രഭാസ്; രാധേശ്യാമിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി

പ്രണയ ദിനത്തിൽ പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് നായകനായി എത്തുന്ന പ്രണയ ചിത്രം രാധേശ്യാമിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി. മഞ്ഞ് പെയ്യുന്ന പശ്ചാത്തലത്തിൽ പ്രണയ പരവശരായി നിൽക്കുന്ന പ്രഭാസും നായിക പൂജ ഹെഗ്ഡെയുമാണ് പോസ്റ്ററിൽ. പ്രഭാസിന്റെ സമൂഹ മാധ്യമ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. മാർച്ച്... Read more »