മീനു മോള്‍ക്ക് സാന്ത്വനവുമായി പ്രവാസി മലയാളി ഫെഡറേഷന്‍

കോട്ടയം കടുത്തുരുത്തി പഞ്ചായത്തില്‍ താമസിക്കുന്ന മീനു ബാബുവിന് പ്രവാസി മലയാളി ഫെഡറേഷന്‍ പഠനത്തിനാവശ്യമായ ആന്‍ഡ്രോയ്ഡ് ടിവി, സ്റ്റഡി ടേബിള്‍, എക്‌സിക്യൂട്ടീവ് ചെയര്‍ , റീച്ചാര്‍ജബിള്‍ ടേബിള്‍ ലാമ്പ് എന്നിവ സമ്മാനമായി നല്‍കി. കടുത്തുരുത്തി  കെ എസ് പുരം  കാവുങ്കല്‍ ബാബുവിന്റെയും മിസ്സിയുടെയും മൂത്തമകളായ മിനു... Read more »