രണ്ടാം വർഷ ഹയർ സെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകൾ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

കുട്ടികൾക്ക് ആശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി. മാർച്ച് 30 ന് ആരംഭിക്കുന്ന രണ്ടാം വർഷ ഹയർസെക്കന്ററി, വൊക്കേഷണൽ സെക്കന്ററി പരീക്ഷകൾ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മാർച്ച് 30 മുതൽ ഏപ്രിൽ 26 വരെയാണ് പരീക്ഷ. കേരളത്തിനകത്തും പുറത്തുമായി 2005 കേന്ദ്രങ്ങളിലാണ് ഹയർ സെക്കന്ററി... Read more »