പ്രൊഫ. പൂര്‍ണ്ണിമ പത്മനാഭന് എന്‍എസ്എഫ് കരിയര്‍ അവാര്‍ഡ്

റോച്ചസ്റ്റര്‍ (ന്യൂയോര്‍ക്ക്) : ഇന്ത്യന്‍ അമേരിക്കന്‍ പ്രൊഫ. പൂര്‍ണിമ പത്മനാഭന് നാഷനല്‍ ഫൗണ്ടേഷന്‍ കരിയര്‍ (എന്‍എസ്എഫ്) അവാര്‍ഡ്. റോച്ചസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…