അഭിമാനമായി എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്: പൂര്‍ത്തിയാക്കിയത് നൂറിലേറെ മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍

പൂര്‍ത്തിയാക്കി ശ്രദ്ധാകേന്ദ്രമായി മാറുകയാണ് എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്. 2021 ജൂലൈ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. മുട്ട് മാറ്റിവയ്ക്കല്‍ കൂടാതെ, നട്ടെല്ലിന്റെ പരുക്കിനുള്ള ശസ്ത്രക്രിയ, മുട്ടുകാലിന്റെ ലിഗമെന്റ് ശസ്ത്രക്രിയ, കുട്ടികളിലെ ജനന വൈകല്യവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ എന്നിവയും... Read more »