ആര്‍.ശങ്കര്‍ നട്ടെല്ലുള്ള പോരാളി:കെ.സുധാകരന്‍ എംപി

സ്വന്തം നിലപാടുകള്‍ക്ക് വേണ്ടി ആരുടെ മുന്നിലും തലകുനിക്കാത്ത നട്ടെല്ലുള്ള പോരാളിയായിരുന്നു ആര്‍.ശങ്കറെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. മുന്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്‍റുമായിരുന്ന ആര്‍.ശങ്കറിന്‍റെ 113-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച പുഷ്പാര്‍ച്ചനക്ക് ശേഷം സംസാരിക്കുക ആയിരുന്നു അദ്ദേഹം. ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍... Read more »