ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി ; അമിത് ഷാ അധികാരത്തില്‍ തുടരരുത്

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍  കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ഇത്രയും ഗൗരവകരമായ ജനാധിപത്യ ധ്വംസനത്തിന് നേതൃത്വം നല്‍കിയ ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഭീകരര്‍ക്കെതിരെ ഉപയോഗിക്കേണ്ട ആയുധം രാജ്യത്തിനെതിരെയാണ് മോദി ഉപയോഗിച്ചിരിക്കുന്നതെന്നു പറഞ്ഞ രാഹുല്‍ തന്റെ... Read more »