ലഹരിക്കെതിരെ ഒരു വര്‍ഷം നീളുന്ന പ്രവര്‍ത്തനങ്ങളുമായി റെയിന്‍ പദ്ധതി

ലഹരിക്കെതിരെ ഒരു വര്‍ഷം നീളുന്ന പ്രവര്‍ത്തനങ്ങളുമായി റാന്നി മണ്ഡലത്തില്‍ ആരംഭിക്കുന്ന റെയിന്‍ പദ്ധതി ജനകീയമായി നടപ്പാക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ…