കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീറിന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു.

കെ.എസ്.യു.വിന്റെയും യൂത്ത് കോൺഗ്രസ്സിന്റെയും വളർച്ചയിൽ സുപ്രധാന പങ്കു വഹിച്ച തലേക്കുന്നിൽ ബഷീർ എം.എൽ.എ. എന്ന നിലയിലും എം.പി. എന്ന നിലയിലും കെ.പി.സി.സി. ഉപാദ്ധ്യക്ഷൻ എന്ന നിലയിലുമൊക്കെ മികച്ച സേവനമാണ് കാഴ്ചവച്ചിട്ടുള്ളത്. എക്കാലവും മൂല്യാധിഷ്ഠിതരാഷ്ട്രീയം ഉയർത്തിപ്പിടിച്ചിരുന്ന തലേക്കുന്നിൽ ആദർശനിഷ്ഠയിൽനിന്ന് ഒരിക്കലും വ്യതിചലിച്ചിരുന്നില്ല. ഞാൻ കെ.പി.സി.സി. പ്രസിഡന്റായിരുന്നപ്പോൾ... Read more »