ബിജെപിക്ക് ബദലായി രാജ്യത്ത് ഇന്ന് വിശ്വാസ്യത ഉള്ള ഏക പാർട്ടി കോൺഗ്രസ് മാത്രമെന്നു : രമേശ് ചെന്നിത്തല

തിരുവനന്തപുരം∙ബിജെപി വിരുദ്ധ വോട്ടുകൾ ചിതറിപ്പിച്ചു കൊണ്ട് സംഘപരിവാറിന് അകമ്പടി പാടുന്ന പ്രഖ്യാപനമാണ് കണ്ണൂരിലെ പാർട്ടി കോൺഗ്രസിൽ സിപിഎം നടത്തിയതെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിജെപിക്ക് ബദലായി രാജ്യത്ത് ഇന്ന് വിശ്വാസ്യത ഉള്ള ഏക പാർട്ടി കോൺഗ്രസ് മാത്രമാണ്. ആ കോൺഗ്രസുമായി സഹകരണമോ സഖ്യമോ... Read more »