പമ്പാ മണല്‍ കടത്ത് കേസില്‍ പോരാട്ടം തുടരുമെന്നു രമേശ് ചെന്നിത്തല

തിരു’: 2018ലെ പ്രളയത്തെ തുടര്‍ന്ന് പമ്പാതീരത്ത് കുമിഞ്ഞുകൂടിയ 90,000 ഘന മീറ്റര്‍ മണലും ചെളിയും സൗജന്യമായി നീക്കം ചെയ്യാന്‍ കണ്ണൂരിലെ പൊതുമേഖലാ സ്ഥാപനമായ കേരളാ ക്ലേയ്‌സ് ആന്‍ഡ് സെറാമിക് പ്രോഡക്റ്റ് കമ്പനിക്ക് അനുമതി നല്‍കി അന്നത്തെ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. വനംവകുപ്പിന്റെ അനുമതിയില്ലാതെയുള്ള... Read more »