കോൺഗ്രസിൽ നിന്ന് ഏറ്റവും കൂടുതൽ ആനുകൂല്യം പറ്റിയാളാണു തോമസ് മാഷ് യെന്നു രമേശ് ചെന്നിത്തല

ആലപ്പുഴ :ഒരു രാഷ്ട്രീയ പ്രവര്‍ത്തകന് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും കൂടുതല്‍ അംഗീകാരം ലഭിച്ചിരുന്ന വ്യക്തിയായിരുന്നു തോമസ് മാഷ്.ഞങ്ങളുടെ ഏറ്റവും നല്ല സഹപ്രവര്‍ത്തകനായിരുന്നു. ഇത്രയും പെട്ടെന്ന് അദ്ദേഹം ഇങ്ങനെയൊരു തീരുമാനമെടുത്തതില്‍ ഞാന്‍ അത്ഭുതപ്പെടുകയാണ്. ധാരാളം ആളുകള്‍ കോണ്‍ഗ്രസിലേക്കും വന്നിട്ടുണ്ട്. ചെറിയാന്‍ ഫിലിപ്പിനെപോലെയുളള ആളുകള്‍ കോണ്‍ഗ്രസിലേക്ക് വന്നിട്ടുണ്ട്.... Read more »