ജോയ്ആലുക്കാസിൻ്റെയും ജോളിസില്‍ക്ക്‌സിൻ്റെയും നവീകരിച്ച ഷോറൂം കൊല്ലം കോൺവെൻറ് ജംഗ്ഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കൊല്ലം: പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ്ആലുക്കാസിൻ്റെയും പട്ട് വസ്ത്രങ്ങളുടെ മുന്‍നിര ദാതാക്കളായ ജോളി സില്‍ക്സിൻ്റെയും നവീകരിച്ച ഷോറൂം കൊല്ലം, കോണ്‍വെന്റ് ജംഗ്ഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഏപ്രില്‍ 9, ശനിയാഴ്ച, രാവിലെ പതിനൊന്ന് മണിക്ക് മേയര്‍ പ്രസന്ന ഏണസ്റ്റാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഏപ്രില്‍ 13 വരെ ജോയ്ആലുക്കാസില്‍... Read more »