മിസ്റ്റർ ഇന്ത്യ അനീതിന് ആദരം

ഭിന്നശേഷിക്കാർക്കുള്ള മിസ്റ്റർ ഇന്ത്യ കിരീടം കരസ്ഥമാക്കിയ എസ് എസ് അനീതിനെ തൊഴിൽ വകുപ്പ് ആദരിച്ചു. പ്രതിസന്ധികളെയും വെല്ലുവിളികളെയും ജിവിത വിജയത്തിലേക്കുള്ള ഊർജ്ജമായി…