റവ:അജു അബ്രഹാം ഫെബ്രു 8 നു ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ പ്രസംഗിക്കുന്നു

ഹൂസ്റ്റണ്‍ : ഫെബ്രു 8 നു ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസന സെക്രട്ടറി റവ: അജു അബ്രഹാം മുഖ്യ പ്രഭാഷണം നല്‍കുന്നു. ബൈബിൾ പണ്ഡിതനും കൺവെൻഷൻ പ്രാസംഗീകനുമായ അച്ചൻ ന്യൂയോർക് സീനായ് മാർത്തോമാ സെന്ററിൽ താമസിച്ചാണ് ഭദ്രാസന പ്രവർത്തനങ്ങൾക്കു... Read more »