റവ. മോറീസ് സാംസണ്‍ ഗ്രേസ് പെന്തെക്കോസ്തല്‍ ചര്‍ച്ച് പാസ്റ്റര്‍ : രാജന്‍ ആര്യപ്പള്ളില്‍

ഫിലാഡല്‍ഫിയ : റവ. മോറീസ് സാംസണ്‍ ഫിലാഡെല്‍ഫിയ ഗ്രേസ് പെന്തെക്കോസ്തല്‍ ചര്‍ച്ച് പാസ്റ്ററായി ചുമതല ഏറ്റെടുത്തു. ബാംഗ്ലൂര്‍ സതേണ്‍ ഏഷ്യ ബൈബിള്‍ കോളജില്‍ നിന്നും B.Th, ഫ്‌ളോറിഡ പെന്‍സകോളാ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും M.Div, പെന്‍സകോളാ ക്രിസ്ത്യന്‍ കോളജില്‍ നിന്നും Ed.S എന്നീ ബിരുദങ്ങള്‍... Read more »