റോക്ക്‌ഫെല്ലര്‍ കാപ്പിറ്റല്‍ മാനേജ്മെന്റ് ചെയര്‍മാനായി രുചിര്‍ ശര്‍മ്മ ചുമതലയേറ്റു

ന്യുയോര്‍ക്ക് : റോക്ക്‌ഫെല്ലര്‍ കാപ്പിറ്റല്‍ മാനേജ്മെന്റ് ചെയര്‍മാന്‍ / മാനേജിംഗ് ഡയറക്ടര്‍ ആയി ഇന്ത്യന്‍ അമേരിക്കന്‍ രുചിര്‍ ശര്‍മ്മ ചുമതലയേറ്റു . റോക്ക് ഫെല്ലര്‍ ചീഫ് എക്‌സിക്യു്ട്ടീവ് ഓഫീസര്‍ ഗ്രിഗറി ഫ്‌ലെമിംഗ് ഫെബ്രു.10 ന് വെളിപ്പെടുത്തിയതാണ് പുതിയ നിയമനം . റോക്ക് ഫെല്ലേഴ്‌സ് ഗ്ലോബല്‍... Read more »