
ന്യൂയോര്‍ക്ക്: റഷ്യ-യുക്രെയ്ന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ അമേരിക്ക ഉള്‍പ്പടെയുള്ള വന്‍കിട ലോക രാഷ്ട്രങ്ങള്‍ റഷ്യയ്‌ക്കെതിരേ കനത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതിനെ പിന്തുണച്ച് ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനികളായ വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവയുടെ സേവനം നിര്‍ത്തിവയ്ക്കുന്നതായി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അധികൃതര്‍ അറിയിച്ചു. നിരോധനം ഉടന്‍ നിലവില്‍... Read more »