കണ്ണൂർ മാതമംഗലത്തെ എസ്. ആർ. അസോസിയേറ്റ്സിലെ കയറ്റിറക്ക് ജോലി സംബന്ധിച്ച തർക്കം ഒത്തുതീർപ്പായി

സ്ഥാപനം നാളെ തുറക്കും ;ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച് കാണിച്ചവർക്കുള്ള ചുട്ട മറുപടിയെന്ന് മന്ത്രി വി ശിവൻകുട്ടി. കണ്ണൂർ മാതമംഗലത്തുള്ള എസ്. ആർ. അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിലെ കയറ്റിറക്ക് ജോലി സംബന്ധിച്ച തർക്കം ലേബർ കമ്മീഷണറുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഒത്തുതീർപ്പായി.സ്ഥാപനം 22/02/2022 തീയതി മുതൽ... Read more »