നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് സതീശന്‍ ഉജ്വല മാതൃക : കെ സുധാകരന്‍ എംപി

ആലുവായില്‍ ആത്മഹത്യ ചെയ്ത നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണിന്റെ കുടുംബത്തിന് വേണ്ടിയുള്ള നീതിക്കായുള്ള പോരാട്ടത്തില്‍ സ്വജീവിതം ബലികഴിച്ച കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സതീശന്‍…