മാതൃസ്‌നേഹത്തിന്റെ നൈര്‍മല്യം ആഘോഷമാക്കി സീ കേരളം

കൊച്ചി: വൈവിധ്യമാര്‍ന്ന വിനോദ വിസ്മയക്കാഴ്ചകളുമായി മലയാളികളുടെ മനസ്സ് കീഴടക്കിയ ജനപ്രിയ വിനോദ ചാനല്‍ സീ കേരളം മാതൃദിനത്തോടനുബന്ധിച്ച് സ്വന്തം ജീവനക്കാര്‍ക്കിടയിലെ അമ്മമാര്‍ക്ക് പ്രത്യേക ആദരം നല്‍കി. ജന്മം കൊണ്ടും കര്‍മം കൊണ്ടും അമ്മയായി വിളങ്ങുന്ന ഏവര്‍ക്കും മാതൃദിന ആനന്ദം പങ്കുവെക്കുന്ന വേളയില്‍ ചാനലുമായി ചേര്‍ന്ന്... Read more »