പ്രോമാക്സ് ഇന്ത്യ റീജിയണൽ അവാർഡിൻ്റെ തിളക്കത്തിൽ സീ കേരളം

  കൊച്ചി: മലയാളീ പ്രേക്ഷകരുടെ ഇഷ്ട ചാനലായ സീ കേരളത്തിൻ്റെ നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരു പൊൻതൂവൽ കൂടി. പ്രോമാക്സ് ഇന്ത്യ റീജിയണൽ അവാർഡിൻ്റെ വിവിധ വിഭാഗങ്ങളിൽ മൂന്നു  ഗോൾഡ് അവാർഡും  ഒരു  സിൽവർ അവാർഡുമടക്കം ഏറെ പ്രശംസയർഹിക്കുന്ന  നേട്ടമാണ് സീ കേരളം സ്വന്തമാക്കിയിരിക്കുന്നത് . ഇന്ത്യയിലെ... Read more »