കേരളത്തില്‍ രണ്ടാം തരംഗം വൈകിയാണെത്തിയത് : ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ രണ്ടാം തരംഗം വൈകിയാണുണ്ടായതെന്നും ഇതിനെ ഫലപ്രദമായി നേരിടുന്നതിനുള്ള നടപടി കേരളം സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വീണാജോര്‍ജ് പറഞ്ഞു. കോവിഡ്…