തോക്കുകളുമായി സെല്‍ഫി, ഒപ്പം വിജ്ഞാനവും; പോലീസ് സ്റ്റാളില്‍ തിരക്കോട് തിരക്ക്

നിങ്ങള്‍ക്ക് പഴയതും പുതിയതുമായ തോക്കുകള്‍ നേരില്‍ കാണണ്ടേ. അവ കയ്യില്‍ എടുത്ത് ഒരു സെല്‍ഫി എടുക്കണമെന്നുണ്ടോ… എങ്കില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ പോലീസ് സ്റ്റാളിലേക്കു പോന്നോളൂ… ആയുധങ്ങള്‍ മാത്രമല്ല, ഫോറന്‍സിക്, ബോംബ് സ്‌ക്വോഡ് പ്രവര്‍ത്തനങ്ങളും കണ്ടു മനസിലാക്കാമിവിടെ. പോലീസ് സേന ഒട്ടും... Read more »