ഏഷ്യന്‍ അമേരിക്കന്‍ അഫയേഴ്‌സ് ഡപ്യൂട്ടി ഡയറക്ടറായി സിബു നായരെ നിയമിച്ചു

ന്യൂയോര്‍ക്ക്: ഏഷ്യന്‍ അമേരിക്കന്‍ അഫയേഴ്‌സ് ഡപ്യൂട്ടി ഡയറക്ടറായി ഇന്ത്യന്‍ അമേരിക്കന്‍ പൊളിറ്റിക്കന്‍ ആക്റ്റിവിസ്റ്റും സിബുനായരെ ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ കടത്തി ഹോച്ചല്‍ നിയമിച്ചു.…