സ്മാർട്ട് ഫോണുകൾ നൽകി

കൊച്ചി: ഓൺ ലൈൻ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക്  കൈത്താങ്ങായി വി ഗാർഡ് ഇൻഡസ്ട്രീസ്. സ്മാർട്ട് ഫോണിന്റെ അപര്യാപ്തതമൂലം  ഓൺലൈൻ പഠനം മുടങ്ങിയ വെണ്ണല ഗവണ്മെന്റ്  എൽ പി സ്കൂൾ, വെണ്ണല ഹൈസ്കൂൾ, വെണ്ണല ഹയർ സെക്കണ്ടറി സ്കൂൾ  വിദ്യാർത്ഥികൾക്ക്  വി ഗാർഡ് ഇൻഡസ്ട്രീസ് 37... Read more »