തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തിന് പ്രത്യേക സമിതി; സുപ്രീം കോടതി വിധി ചാന്‍സിലര്‍ നിയമനത്തിലെ പ്രതിപക്ഷ നിര്‍ദ്ദേശത്തിന് സമാനം – പ്രതിപക്ഷ നേതാവ്‌

തിരുവനന്തപുരം : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും നിയമനത്തിന് നിഷ്പക്ഷ സമിതി രൂപീകരിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെ സ്വാഗതം…