എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; 99.47 ശതമാനം വിജയം

2021 മാർച്ചിലെ എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്.എൽ.സി പരീക്ഷാഫലം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. ഇത്തവണ 99.47 ശതമാനമാണ് എസ്.എസ്.എൽ.സി വിജയശതമാനം. കഴിഞ്ഞവർഷമിത് 98.82 ശതമാനമായിരുന്നു.എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 1,21,318 പേരാണ്. കഴിഞ്ഞവർഷം ഇത് 41,906 പേരായിരുന്നത് ഇത്തവണ 79,412 പേരുടെ വർധനയുണ്ടായിട്ടുണ്ട്.... Read more »