സംസ്ഥാന മന്ത്രിസഭാ വാര്‍ഷികം; ബ്രോഷര്‍ പുറത്തിറങ്ങിച്ചു.

കൊല്ലം: സംസ്ഥാന മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന്റെ ആവേശം നിറച്ച് ബഹുവര്‍ണ പോസ്റ്റര്‍ പുറത്തിറക്കി. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ബ്രോഷര്‍ എ. ഡി. എം. എന്‍. സാജിതാ ബീഗത്തിന് കൈമാറി ചേംബറില്‍ പ്രകാശനം ചെയ്തു. ആശ്രാമം മൈതാനത്ത് ഏപ്രില്‍ 25ന് തുടങ്ങി മെയ് 1 വരെ... Read more »