മാന്‍ കാന്‍കോറിന് 2022-ലെ സംസ്ഥാന വ്യാവസായിക സുരക്ഷാ അവാര്‍ഡ്

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പിന്റെ 2022-ലെ സംസ്ഥാന വ്യാവസായിക സുരക്ഷാ പുരസ്‌കാരം ആഗോള എക്‌സ്ട്രാക്ട് വിപണിയിലെ പ്രമുഖ…