സ്‌കൂളുകൾക്കുള്ള പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരത്ത് നടന്നു

കോവിഡ് കാല പരിമിതികൾക്കിടയിലും പാഠപുസ്തക അച്ചടിയിലും വിതരണത്തിലും കേരളം മാതൃകയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ;എത്രയും പെട്ടെന്ന് പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി* സ്‌കൂളുകൾക്കുള്ള പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. തിരുവനന്തപുരം കരമന ഗവർമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ പൊതുവിദ്യാഭ്യാസവും തൊഴിലും... Read more »