
മലപ്പുറം : ജില്ലയില്‍ അടിയന്തിരമായി കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ എസ്. സുഹാസ് ഐ.എ.എസ് നിര്‍ദേശം നല്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിയന്ത്രണ വിധേയമാക്കുന്നതിനും ജില്ലയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ ഓഫീസറായി ചുമതലയേറ്റെടുത്ത ശേഷം നടത്തിയ അവലോകന യോഗത്തിലാണ്... Read more »