സഹകരണ മേഖലയ്‌ക്കെതിരായ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സഹകരണ മേഖലയ്‌ക്കെതിരായ നീക്കങ്ങള്‍ക്കെതിരെ ശക്തമായി ഉണര്‍ന്നു പ്രതിഷേധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റെന്തിനോടെങ്കിലുമുള്ള വിപ്രതിപത്തിമൂലം സഹകരണ മേഖലയെ അപകടത്തിലാക്കരുതെന്ന് കേരളം…