സ്റ്റുഡന്റ് ലോണ്‍ തിരിച്ചടക്കല്‍ സമയപരിധി ജനുവരി വരെ നീട്ടി

വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയിലെ വിദ്യാര്‍ത്ഥികള്‍ അവരുടെ തുടര്‍ പഠനത്തിനാവശ്യമായ സ്റ്റുഡന്റ് ലോണ്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ജനുവരി 30 മുതല്‍ തല്‍ക്കാലം തിരിച്ചടയ്‌ക്കേണ്ടെന്ന് ബൈഡന്‍ ഭരണകൂടം തീരുമാനിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ഈ ഉത്തരവു താല്‍ക്കാലിക ആശ്വാസം നല്‍കിയിട്ടുണ്ട്. അമേരിക്കയിലെ 42 മില്യണ്‍ വിദ്യാര്‍ത്ഥികള്‍ക്ക്... Read more »