സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ സുബീഷിനെ ഡിസ്ചാര്‍ജ് ചെയ്തു മന്ത്രി വീണാ ജോര്‍ജ് നേരിട്ടെത്തി സന്തോഷം പങ്കുവച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍…