യുഎസ് സുപ്രീം കോടതിക്ക് മുൻപിൽ തീ കൊളുത്തി ആത്മഹൂതി

വാഷിംഗ്ടൺ ഡിസി : വാഷിംഗ്ടൺ ഡി സി യുഎസ് സുപ്രീം കോടതിക്ക് മുൻപിലുള്ള പ്ലാസയിൽ തീകൊളുത്തി ആത്മഹത്യക്ക്ശ്രമിച്ചയാൾ പിന്നീട് ആശുപത്രിയിൽ വെച്ച് മരിച്ചു. കൊളറാഡോയിൽ നിന്നുള്ള ഫോട്ടോജേര്ണലിസ്റ് വയൺ ബ്രൂസ് (50)ആണ് തീകൊളുത്തി ആത്മഹത്യ ചെയ്തത് വെള്ളിയാഴ്ച വൈകീട്ട് ആറ് മുപ്പതിന് ആയിരുന്നു സംഭവം... Read more »