
തിരുവനന്തപുരം: കാലഘട്ടത്തിന് അനുസൃതമായി സപ്ലൈകോയെ മാറ്റുമെന്നും വാര്‍ഷിക വരുമാനം 6,500 കോടി രൂപയില്‍ നിന്ന് 7,000 കോടി രൂപയിലെത്തിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍ അനില്‍. ക്രിസ്തുമസ് പുതുവത്സര മെട്രോ ഫെയര്‍ 2021ന്റെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.വാര്‍ഷിക വരുമാനം ഉയര്‍ത്തുന്നതിന്റെ... Read more »