തലേക്കുന്നില്‍ ബഷീറിന് കെപിസിസിയില്‍ യാത്രമൊഴി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീറിന് കെപിസിസിയില്‍ യാത്രമൊഴി നല്‍കി.അദ്ദേഹത്തിന്റെ ഭൗതികശരീരം ഉച്ചക്ക് 12 മണിയോടെ കെപിസിസി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെച്ചു. കെപിസിസി ഭാരവാഹികളും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് ഭൗതികശരീരം കെപിസിസിയിലേക്ക് ഏറ്റുവാങ്ങി. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിക്ക് വേണ്ടി കെപിസിസി ജനറല്‍ സെക്രട്ടറി... Read more »