ലക്ഷ്യം പരിവർത്തിത അധ്യാപക സമൂഹം; അവധിക്കാല പരിശീലനം ഈ ലക്ഷ്യത്തിന് ശക്തി പകരും : മന്ത്രി വി ശിവൻകുട്ടി

കോവിഡ് കാലത്തിനു ശേഷമുള്ള അധ്യാപക സമൂഹം പരിവർത്തിത അധ്യാപക സമൂഹമായി മാറണമെന്നും ഇതിനുള്ള സാഹചര്യമൊരുക്കാനുള്ള കഠിന പ്രയത്നത്തിലാണ് സർക്കാരെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഈ ലക്ഷ്യം മുൻനിർത്തി വേനലവധിക്കാലത്ത് അധ്യാപകർക്ക് ആഴത്തിലുള്ള പരിശീലനം നൽകാനാണ് സർക്കാറിന്റെ ശ്രമം. കരുമം ഗവൺമെന്റ്... Read more »