പാഠപുസ്തക വിതരണം : മൂന്നു വാല്യങ്ങളും മുഴുവനായി അച്ചടിച്ച് വിതരണം ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്

കോവിഡ് മഹാമാരിക്കാലത്ത് മികച്ച നേട്ടമെന്ന് മന്ത്രി വി ശിവൻകുട്ടി. കോവിഡ് മഹാമാരിക്കാലത്തും സമയബന്ധിതമായി പാഠപുസ്തകങ്ങൾ അച്ചടിച്ച് വിതരണം ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്.…