ചീങ്കണ്ണിയെ തട്ടി കാര്‍ മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ഫ്‌ളോറിഡ: റോഡിനു കുറുകെ കിടന്നിരുന്ന പതിനൊന്നടി വലിപ്പമുള്ള ചീങ്കണ്ണിയെ തട്ടി തെന്നി മാറിയ കാര്‍ മറിഞ്ഞു ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. റ്റാമ്പയിലെ ലിത്തിയായിലാണ് സംഭവം. 59 വയസ്സുള്ള ജോണ്‍ ഹോപ്കിന്‍സാണ് വാഹനം ഓടിച്ചിരുന്നത്. വെളിച്ചകുറവുമൂലം റോഡിനു കുറുകെ കിടന്നിരുന്ന ചീങ്കണ്ണിയെ കാണാന്‍ കഴിയാത്തതായിരിക്കാം അപകട കാരണമെന്നാണു... Read more »