ഫോമയുടെ ഭരണഘടനയും ചട്ടങ്ങളും കാലാനുസൃതമായി ഭേദഗതി ചെയ്യുന്നു – സലിം അയിഷ (ഫോമാ പി.ആര്‍.ഓ)

ജനസേവനകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ വടക്കേ അമേരിക്കയിലെ മലയാളികളുടെ, ആശയും ഊര്‍ജ്ജവുമായ ഫോമാ, അതിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനും പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതിനു, കൂടുതല്‍ അംഗസംഘടനകളെ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളിലൂടെ മാത്രം ഫോമയിലേക്ക് ചേര്‍ക്കുന്നതിനും മറ്റുമായി ഭരണഘടനയും ചട്ടങ്ങളും ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭരണഘടനാവലോകനവും ഭേദഗതി... Read more »