
2021 – 22 സാമ്പത്തിക വർഷം പൊതുവിദ്യാഭ്യാസ വകുപ്പ് ചെലവഴിച്ചത് പദ്ധതി വിഹിതത്തിന്റെ 88.6 ശതമാനം. 2021- 22 സാമ്പത്തിക വർഷം മൊത്തം 925 കോടി രൂപയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് അനുവദിച്ച പദ്ധതി വിഹിതം. ഇതിൽ 819.53 കോടി രൂപ ചിലവഴിച്ചു. 38 പദ്ധതികളിലായി... Read more »