വനംവകുപ്പിന്റെ പരിസ്ഥിതിലോല കണക്കുകള്‍ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: സംസ്ഥാനത്തെ പരിസ്ഥിതിലോലപ്രദേശത്തിന്റെ വിസ്തീര്‍ണ്ണത്തെക്കുറിച്ചും വനവിസ്തൃതി സംബന്ധിച്ചും സംസ്ഥാന വനംവകുപ്പ് ഇതിനോടകം പുറപ്പെടുവിച്ചിട്ടുള്ള കണക്കുകളും റിപ്പോര്‍ട്ടുകളും തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്ന് ഇന്‍ഫാം ദേശിയ സെക്രട്ടറി ജനറല്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. കേരളത്തിലെ ജനവാസമേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് വനംവിസ്തൃതി ഉയര്‍ത്തിക്കാട്ടി വനവല്‍ക്കരണത്തിനുള്ള വിദേശ സാമ്പത്തിക സഹായം നേടിയെടുക്കാനുള്ള... Read more »