
ടെക്‌സസ്: ആറാഴ്ചക്കു ശേഷം നടത്തുന്ന ഗര്‍ഭഛിദ്രം നിയമവിരുദ്ധമായി പ്രഖ്യാപിച്ച് ഒരു മാസത്തിനുള്ളില്‍ ടെക്‌സസ്സില്‍ 60 ശതമാനം ഗര്‍ഭഛിദ്ര കേസ്സുകള്‍ കുറഞ്ഞതായി ടെക്‌സസ്സ് ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വീസ് കമ്മീഷന്‍ പുറത്തുവിട്ട ഔദ്യോഗീക റിപ്പോര്‍ട്ടില്‍ പറയുന്നു. ആറാഴ്ച കുഞ്ഞിന്റെ ഹൃദയമിടിപ്പു തുടങ്ങിയാല്‍ പിന്നീട് ഗര്‍ഭഛിദ്രം അനുവദിക്കുന്നില്ല... Read more »