കോന്നി ഡിപ്പോയ്ക്കായി ഏറ്റെടുത്ത ഭൂമി കെഎസ്ആര്‍ടിസി ഉടമസ്ഥതയിലേക്കു മാറ്റും

പത്തനംതിട്ട : കോന്നി ഡിപ്പോയ്ക്കായി ഏറ്റെടുത്ത ഭൂമി  കെഎസ്ആര്‍ടിസി ഉടമസ്ഥതയിലേക്ക് ഓഗസ്റ്റ് അഞ്ചിന് അകം മാറ്റുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഇതിനായി അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസിയുടെ ലാന്റ് സ്‌പെഷ്യല്‍ ഓഫീസര്‍മാരും, റവന്യൂ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സ്ഥലം... Read more »