ലയൺസ്‌ ക്ലബ് കുടുംബ സംഗമം സംഘടിപ്പിച്ചു

തൃശ്ശൂർ: കുന്നംകുളം ലയൺസ് ക്ലബിൽ ഡിസ്ട്രിക്റ്റ് ഗവർണറുടെ സന്ദർശനത്തോടനുബന്ധിച്ച് കുടുംബ സംഗമം സംഘടിപ്പിച്ചു. ഡിസ്ട്രിക്റ്റ് ഗവർണർ ലയൺ ജോർജ് മൊറേലിയും പത്നി ലയൺ റാണി ജോർജ് മൊറേലിയും ഭദ്രദീപം തെളിയിച്ചു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുന്ദംകുളം ലയൺസ് ക്ലബ് മുൻ പ്രസിഡന്റ്മാരെയും... Read more »