
ടാല്ലഹസി, ഫ്‌ളോറിഡ : മലയാളി അസോസിയേഷന്‍ ഓഫ് ടാല്ലഹസി (എം.എ.ടി) വിഷുവും ഈസ്റ്ററും സംയുക്തമായി ആഘോഷിച്ചു. ഏപ്രില്‍ 23 ശനിയാഴ്ച്ച ഫോര്‍ട്ട്‌ബ്രെഡന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വിവിധ പരിപാടികളോടെഅരങ്ങേറി. കോവിഡ് മഹാമാരി സമയത്ത് നമ്മുടെ സമൂഹത്തിന് നിസ്തൂല സേവനമര്‍പ്പിച്ച ആരോഗ്യരംഗത്ത്പ്രവര്ത്തിക്കുന്ന ഡോ . നാരായണ്‍ കൃഷ്ണമൂര്‍ത്തി... Read more »