പന്നിയുടെ ഹൃദയം മാറ്റിവെച്ചയാള്‍ തെറാപ്പി ആരംഭിച്ചു

മേരിലാന്റ് : ജനുവരി 7 ന് പന്നിയുടെ ഹൃദയം മാറ്റിവെക്കപ്പെട്ട ഡേവിഡ് ബനറ്റ് ആരോഗ്യം വീണ്ടെടുക്കുന്നു ഇപ്പോള്‍ ഫിസിക്കല്‍ തെറാപ്പിക്ക് വിധേയനായി കൊണ്ടിരിക്കുകയാണെന്ന് മേരിലാന്റ് മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ അറിയിച്ചു . ജനുവരി 28 നാണ് തെറാപ്പി ആരംഭിച്ചത് . ശസ്ത്രക്രിയക്ക് ശേഷം ഒരു... Read more »