ഓൺലൈൻ പഠനത്തിനായി മണപ്പുറം ഫൗണ്ടേഷൻ സ്മാർട്ട്‌ഫോണുകൾ നൽകി

വലപ്പാട് : ജന്മനാടിനൊപ്പം മണപ്പുറം എന്ന പദ്ധതിയുടെ ഭാഗമായി നിർധനരായ വിദ്യാർത്ഥികൾക്ക് മണപ്പുറം ഫൗണ്ടേഷൻ സ്മാർട്ട്‌ഫോണുകൾ നൽകി. തൃശ്ശൂർ തീരപ്രദേശമായ വലപ്പാട്, നാട്ടിക ഗ്രാമ പഞ്ചായത്തുകളിലെ 65 വിദ്യാർത്ഥികൾക്കാണ് മൊബൈൽഫോണുകൾ വിതരണം ചെയ്തുത്. മണപ്പുറം ഗീതാ രവി പബ്ലിക് സ്കൂളിൽ നടന്ന ചടങ്ങിൽ മണപ്പുറം... Read more »